ആവിലായിലെ വി. അമ്മത്രേസ്യയെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ....

Chapels

ആയാംകുടി കപ്പേള

ആയാംകുടി കപ്പേള

1931 - ൽ ബഹു വടക്കേചന്തിരിത്തിൽ ഇമ്മാനുവേൽ കത്തനാർ മലപ്പുറം പള്ളി വികാരി ആയിരുന്ന കാലത്തു ഇപ്പോൾ കപ്പേള ജങ്ഷൻ എന്നറിയിപ്പേടുന്ന സ്ഥലത്തു കുരിശുപള്ളിക്കുവേണ്ടി ഒരു ഓല ഷെഡ് നിർമിച്ച കുർബാനയും വണക്കമാസവും നടത്തി

St. Mary’s Chapel

St. Mary’s Chapel, Melmuri

Dedicated to Our Lady, this chapel is known for its annual Marian devotion celebrations and strong local participation.

St. Antony’s Chapel

St. Antony’s Chapel, Karinkallathani

One of the oldest chapels in the parish, it continues to be a center of faith and devotion with weekly novenas to St. Antony.